Questions from പൊതുവിജ്ഞാനം

8461. മെലാനിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ആൽബിനിസം

8462. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

8463. 2015 ലെ ബംഗ്ലാദേശ് സർക്കാരിന്‍റെ വിമോചന പോരാട്ട പുരസ്ക്കാരം നേടിയത്?

AB വാജ്പേയ്

8464. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

സി.എം. സ്റ്റീഫൻ

8465. ആയുർവേദത്തിലെ ത്രിദോഷങ്ങൾ?

വാതം; പിത്തം; കഫം

8466. തട്ടേക്കാട് പക്ഷിസങ്കേതത്തിന് പിന്നിൽ പ്രവർത്തിച്ച പക്ഷിശാസ്ത്രജ്ഞൻ?

സലിം അലി

8467. ‘അച്ചിപ്പുടവ സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

8468. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

സുസ്മിത സെൻ

8469. ജപ്പാനിലെ ദേശീയ കായിക വിനോദം?

സുമോ ഗുസ്തി

8470. മധുര സുൽത്താൻമാരുടെ നാണയം?

തുളുക്കാശ്

Visitor-3310

Register / Login