Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8471. സുൽത്താൻ ബത്തേരിയുടെ പഴയ പേര്?
ഗണപതി വട്ടം (കിടങ്ങനാട്)
8472. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?
കാർത്തിക തിരുനാൾ രാമവർമ്മ
8473. ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം?
മീഥേൻ
8474. കേന്ദ്ര റയില്‍വെ മന്ത്രിയായ ആദ്യ മലയാളി?
ജോണ്‍ മത്തായി
8475. ജ്യാമിതിയുടെ പിതാവ്?
യൂക്ലിഡ്
8476. അമേരിക്കയുടെ എത്രാമതെ പ്രസിഡൻറായിരുന്നു അബ്രഹാം ലിങ്കൺ?
പതിനാറാമത്തെ
8477. പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്?
മൊസാംബിക്
8478. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?
ജോഹന്നാസ് കെപ്ലർ
8479. നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര?
സുക്രോസ്
8480. പരസ്യബോർഡുകളിലും ട്യൂബ് ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസ വാതകം?
നിയോൺ
Displaying 8471-8480/15557
«
<
847
848
849
850
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
പൊതുവിജ്ഞാനം (special)
English
സാമ്പത്തിക ശാസ്ത്രം
Visitor-3680
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us