Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8491. ശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ?
ധമനികൾ (ആർട്ടറി)
8492. ഹാഷിമിറ്റ് കിംഗ്ഡത്തിന്‍റെ പുതിയപേര്?
ജോർദ്ദാൻ
8493. അല്ലാമാ ഇക്ബാൽ വിമാനത്താവളം?
ലാഹോർ
8494. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
എറണാകുളം
8495. ഇന്ദുലേഖയുടെ കര്‍ത്താവ്?
ഒ.ചന്തുമേനോന്‍
8496. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്?
ചിത്തിരതിരുനാൾ
8497. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
എർണാകുളം
8498. കലകളെ ( Tissue) കുറിച്ചുള്ള പ0നം?
ഹിസ് റ്റോളജി
8499. കൂനൻ കുരിശുകലാപത്തിന്‍റെ പ്രധാന വേദി?
മട്ടാഞ്ചേരി
8500. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
Displaying 8491-8500/15557
«
<
849
850
851
852
>
»
Home
Category List
Questions
Related Categories
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ഭൗതീക ശാസ്ത്രം
ഇന്ത്യ
സാമ്പത്തിക ശാസ്ത്രം
കേരളത്തിലെ നദികൾ
Visitor-3493
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us