Questions from പൊതുവിജ്ഞാനം

8501. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‍റെ ആസ്ഥാനം?

ലുതിലി ഹൗസ് (ജോഹന്നാസ്ബർഗ്ഗ്)

8502. സ്വിറ്റ്സർലാന്റിൽ മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്?

ഹൾറിച്ച് സ്വിംഗ്ലി

8503. ഡോളമൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

8504. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?

കറുപ്പ്

8505. കൊല്ലവർഷം ആരംഭിച്ച വര്‍ഷം?

എ.ഡി. 825

8506. മൊറോക്കോയുടെ നാണയം?

ദിർഹം

8507. പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?

റഥർഫോർഡ്

8508. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?

ഇടമലക്കുടി

8509. നാഥുല ചുരം ഏത് സംസ്ഥാനത്താണ്?

സിക്കിം

8510. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ?

അറബികൾ

Visitor-3047

Register / Login