Questions from പൊതുവിജ്ഞാനം

8511. ഭൂമിയിൽ ലഭ്യമായ ഓക്സിജന്‍റെ 85% വും ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം?

ആൽഗകൾ

8512. മലബാർ കലാപം നടന്നവർഷം?

1921

8513. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

1936

8514. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight)

8515. ആദ്യവ‍ഞ്ചിപ്പാട്ട്?

കുചേലവൃത്തം (രാമപുരത്തുവാര്യര്‍)

8516. ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?

കഴക്കൂട്ടം (തിരുവനന്തപുരം)

8517. കൊച്ചി സ്റ്ററ്റ് മാനുവൽ രചിച്ചത്?

സി.അച്യുതമേനോൻ

8518. റാണി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ?

എ.ഡി.1812

8519. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

തട്ടേക്കാട്

8520. ജർമ്മൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജറാൾഡ് ഫിഷർ

Visitor-3943

Register / Login