Questions from പൊതുവിജ്ഞാനം

8531. കേരളത്തിലെ ഏറ്റവും വലിയ വന്യജിവി സങ്കേതം?

പെരിയാര്‍

8532. ഓപിയം (കറുപ്പ്) ലഭിക്കുന്ന സസ്യം?

പോപ്പി

8533. സമുദ്രജലത്തിന്‍റെ സാന്ദ്രത [ Density ]?

1027 kg/m3

8534. പട്ടുനൂൽപ്പുഴു - ശാസത്രിയ നാമം?

ബോംബിക്സ് മോറി

8535. മോട്ടോർകാറിന്‍റെ പിതാവ്?

ഹെൻട്രി ഫോർഡ്

8536. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

കൊബാള്‍ട്ട്

8537. സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട്; ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം?

ലഖ്നൗ

8538. പന്നിയൂർ 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

8539. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം?

ഇരുമ്പ്

8540. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?

അമ്പലപ്പുഴ

Visitor-3440

Register / Login