Questions from പൊതുവിജ്ഞാനം

8551. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജന്‍

8552. സരസ്വതി സമ്മാൻ ലഭിച്ച ആദ്യ മലയാളി വനിത?

ബാലാമണിയമ്മ

8553. കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?

ഇൻഡസ്; പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

8554. ‘ഫ്ളോറ ഇൻഡിക്ക’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

വില്യം റോക്സ് ബർഗ്

8555. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

8556. യോഗക്ഷേമസഭയുടെ ആപ്തവാക്യം?

നമ്പൂതിരിയെ ഒരു മനുഷ്യനാക്കി മാറ്റുക

8557. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം?

1934

8558. കിഴക്കിന്‍റെ കാശ്മീർ?

മൂന്നാർ

8559. ബാലകളേശം രചിച്ചത്?

പണ്ഡിറ്റ്‌ കറുപ്പൻ

8560. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ?

മഗ്നീഷ്യം & സോഡിയം

Visitor-3370

Register / Login