Questions from പൊതുവിജ്ഞാനം

8571. സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്?

പ്ലാസ്മ

8572. ലോകാരോഗ്യ സംഘടന (ഡബ്ളിയു.എച്ച്.ഒ) രൂപീകരിച്ചത്?

1948

8573. റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ്?

ഗോർബച്ചേവ്

8574. കേശത്തിന്‍റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്?

ATP

8575. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നി യമസഭാ മണ്ഡലം

നെയ്യാറ്റിൻകര

8576. നാഷണല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ചത്?

2004 നവംബര്‍ 14

8577. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി?

കാസർകോട്

8578. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?

ജോസഫ് ബ്രോഡ്സ് കി

8579. ഇക്വഡോറിന്‍റെ തലസ്ഥാനം?

ക്വിറ്റോ

8580. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?

നീല്‍ ആംസ്ട്രോങ്

Visitor-3606

Register / Login