Questions from പൊതുവിജ്ഞാനം

8591. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്?

പത്മനാഭസ്വാമി ക്ഷേത്രം

8592. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?

മീരാകുമാർ

8593. അലസ വാതകങ്ങൾ കണ്ടെത്തിയത്?

വില്യം റാംസേ

8594. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?

ഗ്രാന്‍റ് സെൻട്രൽ ടെർമിനൽ ന്യൂയോർക്ക്

8595. ഓസ്കാറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തി?

ജോർജ്ജ് ബർണാഡ് ഷാ

8596. റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ?

അകിര കുറസോവ

8597. കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

ആലപ്പുഴ

8598. ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അറബ് ഉച്ചകോടിക്ക് 2005ൽ വേദിയായ നഗരം?

ബ്രസീലിയ

8599. തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

തേയിൻ

8600. എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?

വെളള

Visitor-3811

Register / Login