Questions from പൊതുവിജ്ഞാനം

8581. അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

8582. സാർക്കിൽ അവസാനം അംഗമായ രാജ്യം?

അഫ്‌ഗാനിസ്ഥാൻ

8583. ഉദയംപേരൂർ സുന്നഹദോസ് നടന്ന സ്ഥലം?

എറണാകുളം ജില്ലയിലെ ഉദയംപേരൂർ കത്തോലിക്കപള്ളി

8584. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസ്വാമി അയ്യർ (വർഷം: 1946)

8585. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?

സഹാറ

8586. ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?

വി. ഒ ചിദംബരപിള്ള

8587. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ?

കബനി; ഭവാനി; പാമ്പാർ

8588. സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?

മൈസൂർ

8589. മുഹമ്മദഗോറി പൃഥ്വിരാജ് ചൗഹാനെ തോല്പിച്ച രണ്ടാം തറൈൻ യുദ്ധം നടന്നതെന്ന്?

1192

8590. 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം?

ഉക്രയിൻ

Visitor-3160

Register / Login