Questions from പൊതുവിജ്ഞാനം

8601. ആറന്‍മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നത്?

പമ്പാനദിയില്‍‍‍‍‍

8602. മലേറിയ ദിനം?

ഏപ്രിൽ 25

8603. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത?

സരോജിനി നായിഡു

8604. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?

ആസ്ട്രോ ജിയോളജി . Astro Geology

8605. ആധുനിക തിരുവിതാംകൂറിന്‍റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്?

സ്വാതി തിരുനാളിന്‍റെ ഭരണകാലം(1829- 1847)

8606. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

സംയുക്തങ്ങള്‍

8607. മിഡിൽ ഈസ്റ്റ് എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലെബനോൺ

8608. ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം?

ധന്വന്തരി

8609. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?

പി.കുഞ്ഞിരാമൻ നായർ

8610. UN സെക്രട്ടറി ജനറലിന്‍റെ ഭരണ കാലാവധി?

5 വർഷം

Visitor-3891

Register / Login