Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8621. മുറിവുകളെ ക്കുറിച്ചുള്ള പഠനം?
ട്രോ മറ്റോളജി
8622. വിർജിൻ അറ്റ്ലാന്‍ഡിക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
ബ്രിട്ടൺ
8623. ബലം അളക്കുന്ന യൂണിറ്റ്?
ന്യൂട്ടൺ (N)
8624. ‘ശ്രീരേഖ’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
8625. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്നാണ്?
1945 ഒക്ടോബർ 24
8626. ദൈവത്തിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം?
ഹരിയാന
8627. ദുരദര്‍ശന്‍റെ ആസ്ഥാനം?
മാണ്ഡിഹൗസ്
8628. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?
നെപ്ട്യൂൺ
8629. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?
1986
8630. 'Death Star ' എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം ?
മീമാസ്
Displaying 8621-8630/15557
«
<
862
863
864
865
>
»
Home
Category List
Questions
Related Categories
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളാ നവോഥാനം
കേരളത്തിലെ നദികൾ
English
സാമ്പത്തിക ശാസ്ത്രം
Visitor-3440
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us