Questions from പൊതുവിജ്ഞാനം

8631. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഫൈറ്റോളജി

8632. ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

8633. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് ?

അലൻ ട്യൂറിങ്

8634. കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നത്?

ഗ്യാലക്സികൾ ( Galaxies)

8635. ഇന്ദിരാഗാന്ധി എന്നറിയപ്പെടുന്നത്?

ഒരിനം ചെമ്പരത്തിപ്പൂവ്

8636. "എ നേഷൻ ഇൻ മേക്കിംഗ്" എന്ന പുസ് തകം (1925) രചിച്ചതാര് ?

സുരേന്ദ്രനാഥ് ബാനർജി

8637. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?

വേദാധികാര നിരൂപണം

8638. തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്?

ഹിരണ്യഗർഭം

8639. അഫ്ഗാനിസ്ഥാന്‍റെ ദേശീയ മൃഗം?

പുളളിപ്പുലി

8640. ജയിലിൽ വച്ച് വധിക്കപ്പെട്ട ബ്രിട്ടിഷ് വൈസ്രോയി ആര് ?

മേയോ പ്രഭു

Visitor-3670

Register / Login