Questions from പൊതുവിജ്ഞാനം

8651. www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്?

വെബ് പേജ്

8652. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ?

മെയ് ഫ്ളവർ

8653. ഒരു ഗാനത്തിന്‍റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്?

പല്ലവി

8654. പരസ്യബോർഡുകളിലും ട്യൂബ് ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസ വാതകം?

നിയോൺ

8655. വിവേകോദയം മാസികയുടെ സ്ഥാപകൻ?

ശ്രീനാരായണ ഗുരു

8656. ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി?

ഓൾ ഫാക്ടറി നെർവ്

8657. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്?

രണ്ടാം പഞ്ചവത്സര പദ്ധതി<

8658. മുട്ടയുടെ മഞ്ഞയിൽ ധാരാളമായി കാണുന്ന വൈറ്റമിൻ?

വൈറ്റമിൻ E

8659. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

കാത്സ്യം കാർബണേറ്റ്

8660. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?

കാൽസ്യം ഓക്സലൈറ്റ്.

Visitor-3013

Register / Login