Questions from പൊതുവിജ്ഞാനം

8671. ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

8672. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി ഏത് ?

സ്ട്രാറ്റോസ്ഫിയർ (stratosphere.)

8673. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്?

സുക്രോസ്

8674. ബൃഹദ്കഥ രചിച്ചത്?

ഗുണാഡ്യ

8675. തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

8676. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം?

യൂറിയ

8677. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം?

കൊബാള്‍ട്ട്

8678. കേരളം എത്ര തവണ പ്രസിഡൻറ് ഭരണത്തിൻ കീഴിലായിട്ടുണ്ട്?

7 തവണ

8679. ഹോംറൂൾ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ആനി ബസന്‍റ്

8680. വായനാ ദിനം?

ജൂൺ 19

Visitor-3821

Register / Login