Questions from പൊതുവിജ്ഞാനം

8681. മന്നത്ത് പദ്മനാഭന്‍റെ ആത്മകഥ?

എന്‍റെ ജീവിത സമരണകൾ

8682. കാലിക്കറ്റ് സര്‍വ്വകലശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പാലം (മലപ്പുറം)

8683. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?

വയനാട്

8684. ‘ഗുരുസാഗരം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

8685. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം?

ഹീലിയം

8686. രാജ്യസഭാ യോഗത്തിനുള്ള ക്വാറം തികയാൻ എത്ര അംഗ ങ്ങൾ സന്നിഹിതരായിരിക്കണം?

25

8687. CT Scan എന്നാൽ?

കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ

8688. ബ്രിട്ടിഷുകാരും ദക്ഷിണാഫ്രിക്കയിലെ ബൂവർ വംശജരും (ഡച്ച്) തമ്മിൽ നടന്ന യുദ്ധം?

ബൂവർ യുദ്ധം

8689. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ?

2005 ഒക്ടോബർ 12

8690. ദര്‍ശനമാല ആരുടെ കൃതിയാണ്?

ശ്രീനാരായണഗുരു

Visitor-3186

Register / Login