Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8701. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ?
ബാംഗ്ളരു
8702. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്?
പശ്ചിമ ബംഗാൾ
8703. UN സെക്രട്ടറി ജനറൽ സ്ഥാനം രാജി വച്ച സെക്രട്ടറി ജനറൽ?
ട്രിഗ്വേലി 1953 ൽ
8704. ‘സോര്‍ബ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?
നിക്കോൾ കസന്‍റ് സാക്കിസ്
8705. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?
കുഷ്ഠം
8706. " വെളിച്ചം ദുഖമാണ് ഉണ്ണീ.തമസ്സല്ലോ സുഖപ്രദം " ആരുടെ വരികൾ?
അക്കിത്തം അച്യുതൻ നമ്പൂതിരി
8707. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?
തിമിംഗലം
8708. ബ്രിട്ടിഷുകാരും ദക്ഷിണാഫ്രിക്കയിലെ ബൂവർ വംശജരും (ഡച്ച്) തമ്മിൽ നടന്ന യുദ്ധം?
ബൂവർ യുദ്ധം
8709. കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്?
ഇ.എം.എസ്
8710. ഇൽമനൈറ്റ് എന്തിന്‍റെ ആയിരാണ്?
ടൈറ്റാനിയം
Displaying 8701-8710/15557
«
<
870
871
872
873
>
»
Home
Category List
Questions
Related Categories
ഭൗതീക ശാസ്ത്രം
Basic General Knowledge
ജീവശാസ്ത്രം
ഇന്ത്യ
ശാസ്ത്രം
Visitor-3734
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us