Questions from പൊതുവിജ്ഞാനം

8711. സില് വര് ജൂബിലി എത്ര വര്ഷമാണ്?

25

8712. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടന?

വിദ്യാപോഷിണി സഭ

8713. "ആൾക്കൂട്ടത്തിന്‍റെ തലവൻ" എന്ന് അറിയപ്പെടുന്നത് ആര്?

കെകാമരാജ്

8714. കേരളാ മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

8715. ഉറക്കരോഗം ( സ്ളിപിങ് സിക്ക്നസ്) എന്നറിയപ്പെടുന്ന രോഗം?

ആഫ്രിക്കൻ ട്രിപ്പനസോ മിയാസിസ്

8716. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

8717. തെക്കാട് അയ്യ ജനിച്ച സ്ഥലം?

നകലപുരം (തമിഴ്നാട്)

8718. രക്തകോശങ്ങളുടെ നിർമ്മാണ പ്രക്രിയ?

ഹീമോ പോയിസസ്

8719. ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?

ചെറുകാട്

8720. ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാലൻ( യുദ്ധം : വെന്നി യുദ്ധം)

Visitor-3871

Register / Login