Questions from പൊതുവിജ്ഞാനം

8721. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

8722. അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം?

ഭൗമ വികിരണം (Terrestrial Radiation)

8723. താവോയിസത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

താവോ- തെ- ചിങ്

8724. സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്‍റെ കൃതി ഏത്?

- ഹൈമവതഭൂവിൽ

8725. സിമന്റ് എന്നത് രാസപരമായി എന്താണ്?

കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം

8726. ആയിരം മലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റുവാണ്ട

8727. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?

ചന്ദ്രയാൻ 2

8728. യോഗക്ഷേമസഭയുടെ മുഖപത്രം?

മംഗളോദയം

8729. ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ?

ഹരാകിരി

8730. കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം

Visitor-3064

Register / Login