Questions from പൊതുവിജ്ഞാനം

8741. ‘കളിയച്ചൻ’ എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

8742. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ?

സ്റ്റെല്ല (നെതർലൻഡ്സ്)

8743. ശീതയുദ്ധത്തെ കുറിച്ച് Iron Curtain speech നടത്തിയ നേതാവ്?

വിൻസ്റ്റൻ ചർച്ചിൽ

8744. ബോ​ക്​സൈ​റ്റിൽ നി​ന്നും ആ​ദ്യ​മാ​യി അ​ലു​മി​നി​യം വേർ​തി​രി​ച്ചെ​ടു​ത്ത​ത്?

ചാൾ​സ് മാർ​ട്ടിൻ​ഹാൾ

8745. കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്?

ഇവാൻ സതർലാന്‍റ്

8746. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത്?

ദിവാൻ ഉമ്മിണി തമ്പി

8747. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിളുകൾ?

30

8748. സഹോദരസംഘം 1917-ല്‍ സ്ഥാപിച്ചത്?

സഹോദരന്‍ അയ്യപ്പന്‍

8749. ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്?

ഡോ.പല്‍പ്പു

8750. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാ മനിർദേശം ചെയ്യാവുന്നത്?

12

Visitor-3472

Register / Login