Questions from പൊതുവിജ്ഞാനം

8751. മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?

കോൺകേവ് ലെൻസ്

8752. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

8753. പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?

അസ്പാർട്ടേം

8754. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

7 തവണ

8755. ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള ജില്ല?

പാലക്കാട്

8756. കൊട്ടാരനഗരം?

തിരുവനന്തപുരം

8757. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം?

ചൊവ്വ

8758. ലോകത്തിലെ കാപ്പി തുറമുഖം എന്നറിയപ്പെടുന്നത്?

സാന്റോസ് - ബ്രസീൽ

8759. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?

കെ.കെ.ഉഷ

8760. പാരമ്പര്യ സ്വഭാവ വാഹകർ?

ജീനുകൾ

Visitor-3654

Register / Login