Questions from പൊതുവിജ്ഞാനം

8761. ‘ഇടശ്ശേരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

8762. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

8763. കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

ആര്യങ്കാവ് ചുരം

8764. പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് ആരുടെ രാജസദസ്സിനെയാണ്?

മാനവിക്രമൻ (കോഴിക്കോട് സാമൂതിരി)

8765. 'ഹൈടെക്ക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം' എന്നറിയപ്പെടുന്ന അമേരിക്കയിലെ പ്രദേശമേത്?

വടക്കൻ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോബേ പ്രദേശം

8766. ‘ഫെഡറൽ അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ആസ്ട്രിയ

8767. ദേശീയപതാകയിൽ രാജ്യത്തിന്‍റെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

സൈപ്രസ്

8768. റിഫ്ളക്ടിങ് ടെലസ്കോപ്പിൽഉപയോഗിക്കുന്ന ലോഹം?

അലുമിനിയം

8769. സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്?

തേവര

8770. നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പോട്ടമോളജി Potamology

Visitor-3925

Register / Login