Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8781. ശരീരവേദന ഇല്ലാതാക്കുന്ന ഔഷധങ്ങൾ?
അനാൾജെസിക്സ്
8782. നാഷണല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ചത്?
2004 നവംബര്‍ 14
8783. ഗ്രേറ്റ് ബാത്ത് കണ്ടെത്തിയ സംസ്ക്കാരം ഏത്?
മോഹൻജൊദാരോ
8784. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ?
പാത്തോജനിക് ബാക്ടീരിയ
8785. ജപ്പാൻ കൊറിയ പിടിച്ചെടുത്ത വർഷം?
1910
8786. മലയാളത്തിലെ ആദ്യത്തെ സചിത്ര വർത്തമാന പത്രം ഏത്?
ജ്ഞാനനിക്ഷേപം
8787. ഐക്യരാഷ്ട്ര സംഘടനയക്ക് പേര് നിർദ്ദേശിച്ചത് ആര്?
ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്
8788. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന്‍ ആര്?
അലന്‍ ഷെപ്പേര്‍ഡ്
8789. ‘ഷിപ്കിലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ്
8790. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?
വ്യാഴം
Displaying 8781-8790/15557
«
<
878
879
880
881
>
»
Home
Category List
Questions
Related Categories
ജീവശാസ്ത്രം
English
ശാസ്ത്രം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളത്തിലെ നദികൾ
Visitor-3108
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us