Questions from പൊതുവിജ്ഞാനം

8771. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അന്താരാഷ്ട്ര കരാര്‍?

റംസാന്‍ ഇടമ്പടി

8772. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?

കൊടുങ്ങല്ലൂർ

8773. നെൽസൺ മണ്ടേലയെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വർഷം?

1991

8774. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?

സിഎംഎസ് കോളേജ് കോട്ടയം

8775. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ജപ്പാൻ

8776. മേസർ (MASER) ന്റെ പൂർണ്ണരൂപം?

മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

8777. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്?

പത്മനാഭസ്വാമി ക്ഷേത്രം

8778. നെപ്ട്യൂൺ ഗ്രഹത്തിന് പുറത്തായി കാണപ്പെടുന്ന ഡിസ്ക് ആ കൃതിയിലുള്ള മേഖല?

കിയ്പ്പർ ബെൽറ്റ്

8779. അമേരിക്കയിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്‍റ്?

ബരാക് ഒബാമ

8780. പാക്കിസ്ഥാന്‍റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?

മുഹമ്മദലി ജിന്ന

Visitor-3686

Register / Login