Questions from പൊതുവിജ്ഞാനം

8791. വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ?

ഉമ്മിണി തമ്പി

8792. ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള്‍ ഗസറ്റ് പുറത്തിറക്കിയത്?

1780 ജനുവരി 29

8793. എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

8794. കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?

വയനാട്

8795. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?

140

8796. ബലം അളക്കുന്ന യൂണിറ്റ്?

ന്യൂട്ടൺ (N)

8797. സൂര്യന്റെ ഏറ്റവും അകത്തുള്ള പാളി?

അകക്കാമ്പ് (1.5 കോടി °C)

8798. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മാംസം?

ആടിന്‍റെ മാംസം

8799. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്?

സൾഫ്യൂരിക് ആസിഡ്

8800. ശുക്രനെ നിരീക്ഷിക്കാനായ് ' വീനസ് എക്സ്പ്രസ്സ് ' എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് ?

യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ.എസ്.എ)

Visitor-3274

Register / Login