Questions from പൊതുവിജ്ഞാനം

8811. ക്രാങ്ക് ഷാഫ്റ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

നിക്കൽ സ്റ്റീൽ

8812. Cyber Hacking?

അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം; ഡേറ്റ എന്നിവ നശിപ്പിക്കൽ.

8813. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം?

1929 ലാഹോർ

8814. ഫ്ളൂർ സ്പാർ എന്തിന്‍റെ ആയിരാണ്?

കാത്സ്യം

8815. കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം?

ഓടക്കാലി

8816. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ കലക്ട്രേറ്റ്?

പാലക്കാട്

8817. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

8818. ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

8819. വെള്ളെഴുത്തിനു കാരണം എന്താണ്?

പ്രായം കൂടുതോറും കണ്ണിന്‍റെ നികട ബിന്ദുവിലേക്കുള്ള ദൂരം കൂടുന്നത്

8820. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം?

ശങ്കരമംഗലം

Visitor-3979

Register / Login