Questions from പൊതുവിജ്ഞാനം

8831. ഗലിന എന്തിന്‍റെ ആയിരാണ്?

ലെഡ്

8832. മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം?

ദുരവസ്ഥ

8833. ട്രോപ്പോപാസ് (Troppopause) ലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്?

ജറ്റ് പ്രവാഹങ്ങൾ

8834. ഓണത്തെക്കുറിച്ച് പരാമർശി ക്കുന്ന തമിഴ് സാഹിത്യകൃതി?

മധുരൈക്കാഞ്ചി

8835. 2015-ലെ വയലാര്‍ ആവാര്‍ഡ് ജോതാവ്?

സുഭാഷ് ചന്ദ്രന്‍

8836. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?

പന്നിയൂർ

8837. സ്വന്തം ചെവി മുറിച്ച ചിത്രകാരന്‍ ആര്?

വിന്‍സെന്റ് വാന്‍ഗോഗ്

8838. ചന്ദ്രന്റെ ഇതുവരെ ദർശനീയമല്ലാതിരുന്ന മറുപുറത്തിന്റെ ഫോട്ടോ അയച്ചു തന്ന പേടകം ?

ലൂണാ lll (1959)

8839. കേരള സംസ്ഥാനം നിലവിൽ വന്നത്?

1956 നവംമ്പർ 1

8840. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

അയ്യങ്കാളി

Visitor-3231

Register / Login