Questions from പൊതുവിജ്ഞാനം

8851. കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നത്?

ഗ്യാലക്സികൾ ( Galaxies)

8852. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?

സംക്ഷേപ വേദാര്‍ത്ഥം(1772)

8853. കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്?

2015 ഡിസംബർ 17

8854. പഞ്ചായത്ത് രാജ് നിലവില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം?

ആന്ധ്രാപ്രദേശ്

8855. അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന മാസം?

ചൈത്രം

8856. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

ജിഞ്ചെറിൻ

8857. സൗര പഞ്ചാംഗം കണ്ടു പിടിച്ചത്?

ഈജിപ്തുകാർ

8858. സുര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആദിത്യപുരം (കോട്ടയം)

8859. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന്‍റെയും സംയുക്ത സേന ഇറാഖിൻമേൽ നടത്തിയ ആക്രമണം?

ഓപ്പറേഷൻ ഡെസർട്ട് ഫോക്സ്

8860. കരിമീൻ - ശാസത്രിയ നാമം?

എട്രോ പ്ലസ് സുരാറ്റൻസിസ്

Visitor-3482

Register / Login