Questions from പൊതുവിജ്ഞാനം

8841. ലെപ്രോമിൻ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുഷ്ഠം

8842. കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്പദം?

ചീവിട്

8843. മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്?

വൈലോപ്പിള്ളി

8844. ഏറ്റവും ജനസംഖ്യയുള്ള കോര്‍പ്പറേഷന്‍?

തിരുവനന്തപുരം

8845. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?

ഡെറാഡൂണ്‍

8846. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

8847. ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?

ഫ്ളിന്റ് ഗ്ലാസ്

8848. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

കാസർഗോഡ്

8849. കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്?

എം.വി. രാഘവൻ (7 മണ്ഡലങ്ങൾ)

8850. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

തിരുവനന്തപുരം (1943)

Visitor-3722

Register / Login