Questions from പൊതുവിജ്ഞാനം

8861. അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഓസ്റ്റിയോളജി

8862. രക്തത്തിലെ പ്ലാസ്മ യുടെ അളവ്?

55%

8863. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം?

പ്ലേറ്റ് ലെറ്റുകൾ (Thrombocytes)

8864. ആഗോളതലത്തിൽ ഏറ്റവും കൂടു തൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

8865. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം?

കായംകുളം

8866. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്?

സാർ

8867. സൂര്യനിൽ നിന്നും ഏറ്റവും അകന്നഗ്രഹം?

നെപ്ട്യൂൺ

8868. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

8869. 1649 മുതൽ 1660 വരെയുള്ള കാലഘട്ടം ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത്?

കോമൺവെൽത്ത് കാലഘട്ടം

8870. ഒഡീഷയുടെ ക്ലാസിക്കല്‍ നൃത്ത രൂപം?

ഒഡീസ്സി

Visitor-3541

Register / Login