Questions from പൊതുവിജ്ഞാനം

8881. മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട

8882. ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

8883. കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?

നായ

8884. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്?

ലെഡ്

8885. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമട കായൽ

8886. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

8887. ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

8888. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം?

12

8889. റിസർവ് ബാങ്കിന്‍റെ ചിഹ്ന ത്തിലുള്ളത്?

മൃഗം കടുവയും വൃക്ഷം എണ്ണപ്പനയും

8890. ശുക്ര ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം ?

വിനേറ-7

Visitor-3849

Register / Login