Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8901. ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയുടെ പ്രസിഡൻറ് ആരായിരുന്നു?
അബ്രഹാം ലിങ്കൺ
8902. സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പഴം;പച്ചക്കറി ഉത്പാദനം
8903. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്?
ഫ്രാൻസ്
8904. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?
അഭിനവ കേരളം 1921
8905. നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
പോട്ടമോളജി Potamology
8906. “എനിക്കൊരു സ്വപ്നമുണ്ട്” എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്?
മാർട്ടിൻ ലൂഥർ കിങ്
8907. സീഡികൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?
അലുമിനിയം
8908. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
8909. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
വെർണിക്കിൾ ഏരിയ
8910. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?
ഗ്രാഫൈറ്റ്
Displaying 8901-8910/15557
«
<
890
891
892
893
>
»
Home
Category List
Questions
Related Categories
Basic General Knowledge
കേരളാ നവോഥാനം
ഭൗതീക ശാസ്ത്രം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ജീവശാസ്ത്രം
Visitor-3831
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us