Questions from പൊതുവിജ്ഞാനം

8911. ഏത് വൈറ്റമിന്‍റെ അഭാവമാണ് റിക്കറ്റ്സിന് (കണ രോഗം) കാരണം?

വൈറ്റമിൻ D

8912. ആസ്സാമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

8913. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

മാമ്പഴം

8914. കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

8915. കണ്ണട കണ്ടുപിടിച്ചത്?

സാൽവിനോ ഡി അൽമേറ്റ

8916. പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം?

വിസരണം (Scattering)

8917. കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?

12

8918. തുടർച്ചയായി 6 ടെസ്റ്റിൽസെഞ്ചുറി റെക്കോർഡ് ഉള്ള ബാറ്റ്മാൻ?

ബ്രഡ്മാൻ

8919. ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി കളുള്ള രാജ്യം?

ഇന്തൊനീഷ്യ (19)

8920. ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്?

ഗോദ രവിവർമ്മ

Visitor-3456

Register / Login