Questions from പൊതുവിജ്ഞാനം

8921. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം?

ശങ്കരമംഗലം

8922. കേരളത്തിന്‍റെ മൈസൂർ?

മറയൂർ

8923. രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര്‍ഷം?

1847 (ജൂണ്‍)

8924. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?

മാനുവൽ ഒന്നാമൻ

8925. യൂറോപ്പിന്‍റെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

തുർക്കി

8926. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

1915

8927. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?

വോൾഗ

8928. മാർബിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇറ്റലി

8929. എൽ.പി.ജി യുടെ ചോർച്ച കണ്ടെത്തുന്നതിന് മണത്തിനായി ചേർക്കുന്ന പദാർത്ഥം?

മെർക്കാപ്റ്റൺ

8930. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?

22

Visitor-3426

Register / Login