Questions from പൊതുവിജ്ഞാനം

8941. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങൾ?

20

8942. ചാനൽ ടണലിലൂടെയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് അറിയപ്പെടുന്നത്?

യൂറോ സ്റ്റാർ

8943. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?

ആലപ്പുഴ

8944. ഏറ്റവും കുറഞ്ഞ ശരാശരി ജീവിതകാല മുളള ജീവി?

ഈച്ച

8945. Epilepsy is a disease of the?

Nervous system

8946. കാറ്റിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

8947. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്?

തപ്തി

8948. നർമദ സരോവർ പദ്ധതിക്കെതിരെ മേധാപട്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന?

നർമ്മദ ബച്ചാവോ ആന്ദോളൻ

8949. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

ഇരുമ്പ്

8950. കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

നെയ്യാറിലെ മരക്കുന്നം ദ്വീപില്‍

Visitor-3397

Register / Login