Questions from പൊതുവിജ്ഞാനം

8951. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

8952. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന്‍റെയും സംയുക്ത സേന ഇറാഖിൻമേൽ നടത്തിയ ആക്രമണം?

ഓപ്പറേഷൻ ഡെസർട്ട് ഫോക്സ്

8953. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത്?

നൈട്രജന്‍

8954. സുമേറിയക്കാരുടെ പ്രധാന ദേവതയായ നന്നാർ ദേവതയുടെ ക്ഷേത്രമായ "സിഗുറാത്ത്" സ്ഥിതി ചെയ്തിരുന്ന നഗരം?

ഉർ നഗരം

8955. ലോകത്തിലെ ഏറ്റവും വഴിയ വലിയ പവിഴപ്പുറ്റ്?

ഗ്രേറ്റ് വാരിയർ റീഫ് (ആസ്ട്രേലിയ)

8956. ഫ്ളൂറിന്‍റെ ആധിക്യം മൂലമുണ്ടാകുന്ന രോഗം?

ഫ്ളൂറോസിസ്

8957. അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

അലക്സാണ്ട്രിയ

8958. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയപാത?

NH 966 B

8959. ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?

തയോക്കോൾ

8960. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്തം നല്‍കിയത്?

കെ.കേളപ്പന്‍

Visitor-3874

Register / Login