Questions from പൊതുവിജ്ഞാനം

8971. ‘ഐവാൻഹോ’ രചിച്ചത്?

വാൾട്ടർ സ്കോട്ട്

8972. സൂര്യനിൽ നിന്നും അകലങ്ങളിലേക്ക് 100 കി/സെക്കന്‍റ് വേഗതയിൽ എറിയപ്പെടുന്ന അയോണീകരിക്കപ്പെട്ട ചൂടുമേഘങ്ങൾ?

സോളാർ ഫ്ളെയേർസ് (Solar Flares)

8973. പ്രകാശത്തിന്റെ അടിസ്ഥാന കണ്ടമായ ക്വാണ്ടം അറിയപ്പെടുന്നത്?

ഫോട്ടോൺ

8974. ‘കഥാബീജം’ എന്ന നാടകം രചിച്ചത്?

ബഷീർ

8975. റഷ്യയുടെ ദേശീയ വൃക്ഷം?

ബിർച്ച്

8976. വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

ടാക്കോ മീറ്റര്‍

8977. ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി?

ദാവോസ് - സ്വിറ്റ്സർലൻഡ്

8978. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ബ്രാഹ്മണർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

തൂക്കുപരീക്ഷ

8979. ‘സരസകവി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

8980. കുവൈറ്റിന്‍റെ തലസ്ഥാനം?

കുവൈറ്റ് സിറ്റി

Visitor-3210

Register / Login