Questions from പൊതുവിജ്ഞാനം

8981. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

സരോജിനി നായിഡു

8982. വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കി കെ.ജെ ബേബി എഴിതിയ നോവല്‍?

മാവേലി മന്‍റം

8983. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ സമയത്തെ ചക്രവർത്തി?

ടൈബീരിയസ് ചക്രവർത്തി

8984. ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?

നെടുംചേരലാതൻ

8985. സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വനിതയാണ്?

എലിനോർ ഓസ്ട്രം

8986. സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്?

നോർ അഡ്രിനാലിൻ

8987. കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം?

സാഹിത്യ ലോകം

8988. ആലപ്പുഴ ജില്ല രൂപീകരിച്ചത്?

1957 ആഗസ്റ്റ് 17

8989. രാജ്യസഭ രൂപവത്കൃതമായതെന്ന് ?

1952 ഏപ്രിൽ 3

8990. ബ്രൈൻ - രാസനാമം?

സോഡിയം ക്ലോറൈഡ് ലായനി

Visitor-3387

Register / Login