Questions from പൊതുവിജ്ഞാനം

8991. കേരളമോപ്പ്സാങ്?

തകഴി

8992. കുമാരനാശാന്‍റെ ജന്മസ്ഥലം?

കായിക്കര

8993. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം?

അത് ലാന്റിക് സമുദ്രം

8994. ‘ഡോൺ ക്വിക്സോട്ട്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മിഗ്വേൽ സെർവാന്റീസ്

8995. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

8996. ദ്രാവകാവസ്ഥയിലുള്ള അലോഹം?

ബ്രോമിൻ

8997. തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

8998. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?

ഡോ.എസ്.രാധാകൃഷ്ണൻ

8999. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത?

ജസ്റ്റിസ് ഫാത്തിമാബീവി

9000. തുർക്ക്മെനിസ്ഥാന്‍റെ തലസ്ഥാനം?

അഷ്ഗാബാദ്

Visitor-3441

Register / Login