Questions from പൊതുവിജ്ഞാനം

9011. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്രു

9012. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്?

നെഹ്റു

9013. ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?

ബെംഗലരു

9014. സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം?

ചൈന

9015. ട്യൂബ് ലൈറ്റിന്‍റെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?

മോളിബ്ഡിനം

9016. ചുവപ്പ് ലെഡ് - രാസനാമം?

ട്രൈ ലെഡ് ടെട്രോക്സൈഡ്

9017. മൂന്ന് C (Cake Cricket Cirus) കളുടെ നഗരം?

തലശ്ശേരി

9018. മാലെവ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഹംഗറി

9019. ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫൈക്കോളജി

9020. ഏറ്റവും കൂടുതൽ സമയമെടുത്ത് പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹം?

നെ പ്ട്യൂൺ

Visitor-3979

Register / Login