Questions from പൊതുവിജ്ഞാനം

9031. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

പേട്ടയിൽ രാമൻപിള്ള ആശാൻ

9032. വിയറ്റ്നാമിന്‍റെ ദേശീയ പുഷ്പം?

താമര

9033. ഗ്യാലക്സികൾക്കിടയിൽ കാണപ്പെടുന്ന പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും മേഘം?

നെബുല

9034. ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

കാറൽ മാർക്സ്

9035. ദേശീയ പതാകയിൽ ക്ഷേത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള?

കംമ്പോഡിയ

9036. ഏറ്റവും കൂടുതൽ കുഷ്ഠരോഗ ബാധിതരുള്ള സംസ്ഥാനം?

തമിഴ്നാട്

9037. ജലദോഷത്തിന് ഉത്തമ ഔഷധമായ ജീവകം?

ജീവകം C

9038. കുവൈറ്റിന്‍റെ നാണയം?

കുവൈറ്റ് ദിനാർ

9039. 'ഓ മുർ അപുനാർ ദേശ് ' എന്നറിയപ്പെടുന്ന ; ഔദ്യോഗിക ഗാനം ഏതു സംസ്ഥാനത്തിന്റേതാണ്?

അസം

9040. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?

കെൽവിൻ

Visitor-3954

Register / Login