Questions from പൊതുവിജ്ഞാനം

9041. സുമിത്ര മഹാജൻ എത്രാമത്തെ ലോകസഭയുടെ സ്‌പീക്കർ ആണ്?

16

9042. മുഹമ്മദഗോറി പൃഥ്വിരാജ് ചൗഹാനെ തോല്പിച്ച രണ്ടാം തറൈൻ യുദ്ധം നടന്നതെന്ന്?

1192

9043. ബംഗ്ലാദേശ് സിനിമാലോകം?

ദാലിവുഡ്

9044. സൗത്ത് ആഫ്രിക്കൻ കറൻസി ഏത്?

റാൻഡ്

9045. ശുക്രൻ കഴിഞ്ഞാൽ ഏറ്റവും വൃത്താ കൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം?

നെപ്ട്യൂൺ

9046. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്‍മുള

9047. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ മായി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് നിലവിൽ വന്നതെന്ന്?

1921

9048. കേരളത്തിന്‍റെ സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്?

വാഗമൺ

9049. മാലകണ്ണ് ഏതു ജീവകത്തിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്?

എ

9050. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത?

ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)

Visitor-3570

Register / Login