Questions from പൊതുവിജ്ഞാനം

9061. അണുവിമുക്തമാകാത്ത സൂചി ; സിറിഞ്ച് ഇവ ഉപയോഗിക്കുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

സീറം ഹെപ്പറ്റൈറ്റിസ്

9062. കേരളത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വിസ്തീര്‍ണ്ണു ഉള്ളത്?

കൊച്ചി

9063. ഏറ്റവും കൂടുതല്‍ ആപ്പിൾ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

9064. സൗരോർജ്ജം മാത്രം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം?

സോളാർ ഇംപൾസ്

9065. ആനയുടെ അസ്ഥികള് എത്രയാണ്?

286

9066. റെഫി ജറേറ്റർ കണ്ടുപിടിച്ചത്?

ജയിംസ് ഹാരിസൺ

9067. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം?

ജൂലൈ

9068. ടുലിപ് പുഷ്പങ്ങളുടേയും കാറ്റാടിയന്ത്രങ്ങളുടേയും നാട് എന്നറിയപ്പെടുന്നത്?

നെതർലാന്‍റ്

9069. നാറ്റോ (NATO - North Atlantic Treaty Organisation ) സ്ഥാപിതമായത്?

1949 ഏപ്രിൽ 4 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 )

9070. സ്ലീപ്പിങ്ങ് സിക്നസ്സ് പരത്തുന്നത്?

സെ സെ ഫ്ളൈ (tse tse fly )

Visitor-3770

Register / Login