Questions from പൊതുവിജ്ഞാനം

9081. ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ രാജാവ്?

ഹെന്റി VIII

9082. മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്?

വൈലോപ്പിള്ളി

9083. അന്തർദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്?

ഡിസംബർ 10 ( 1950 മുതൽ )

9084. ആദ്യത്തെ കൃത്രിമ ഹൃദയം?

ജാർവിക് 7

9085. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്?

ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട )

9086. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?

ഹിമക്കരടി

9087. എന്‍.എസ് മാധവന്‍റെ പ്രശസ്ത കൃതിയാണ്?

ഹിഗ്വിറ്റ

9088. പർവ്വതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓറോളജി orology

9089. മൃഗക്ഷേമ ദിനം?

ഒക്ടോബർ 4

9090. വേമ്പനാട്ട് കായലിന്‍റെ വിസ്തീര്‍ണ്ണം?

205 ച.കി.മീ

Visitor-3350

Register / Login