Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9071. അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
2004
9072. ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്?
പാലാ നാരായണൻ നായർ
9073. തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?
ബാലരാമപുരം
9074. അമീബയുടെ സഞ്ചാരാവയവം?
കപട പാദം
9075. ചാവറ അച്ചന്‍റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?
1846
9076. പഴശ്ശിരാജാവിന്‍റെ സർവ്വ സൈന്യാധിപൻ?
കൈത്തേരി അമ്പു
9077. നളചരിതം ആട്ടക്കഥയെ കേരളാ ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?
ജോസഫ് മുണ്ടശ്ശേരി
9078. തിരു-കൊച്ചി സംസ്ഥാലത്തെ അഞ്ചാമത്തെയും അവസാനത്തെയും മുഖ്യമന്ത്രി?
പനമ്പിള്ളി ഗോവിന്ദമേനോന്‍
9079. ‘ഷോഗ്ഡു‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?
ഭൂട്ടാൻ
9080. സാമൂതിരി മങ്കാങ്കത്തിന്‍റെ രക്ഷാ പുരഷസ്ഥാനം കൈയ്യടക്കിയ വർഷം?
AD 1300
Displaying 9071-9080/15557
«
<
907
908
909
910
>
»
Home
Category List
Questions
Related Categories
സാമ്പത്തിക ശാസ്ത്രം
കേരളം
English
ഭൗതീക ശാസ്ത്രം
Basic General Knowledge
Visitor-3117
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us