Questions from പൊതുവിജ്ഞാനം

9091. ഭൂമിയുടെ പരിക്രമണകാലം?

365 ദിവസം 5 മണിക്കൂർ 48 മിനുട്ട്

9092. ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്?

ദേവികുളം

9093. കേരളത്തിൽ മുഖ്യമന്ത്രി ; ഉപമുഖ്യമന്ത്രി ; സ്പീക്കർ; ലോക സഭാംഗം എന്നീ പദവികൾ വഹിച്ച ഏക വ്യക്തി?

സി.എച്ച് മുഹമ്മദ് കോയ

9094. ‘സരസകവി’ എന്നറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

9095. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം?

ഹൈപ്പർ മെട്രോപ്പിയ

9096. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?

നെപ്ട്യൂൺ

9097. ഭൂമി ശാസത്രപരമായ കണ്ടുപിടുത്തങ്ങൾക്ക് ഉത്തേജനം പകർന്ന മാർക്കോ പോളോയുടെ കൃതി?

സഞ്ചാരങ്ങൾ

9098. ഈജിപ്തിനെ “നൈലിന്‍റെ ദാനം” എന്ന് വിശേഷിപ്പിച്ചത്?

ഹെറഡോട്ടസ്

9099. നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം?

ജപ്പാൻ

9100. തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

Visitor-3755

Register / Login