Questions from പൊതുവിജ്ഞാനം

9101. ജറ്റ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സെർബിയ

9102. രക്തം കട്ടപിടിച്ച ശേഷം ഒഴുകി വരുന്ന ദ്രാവകം?

സിറം

9103. മത്തവിലാസപ്രഹസനം രചിച്ചത്?

മഹേന്ദ്രവർമ്മൻ1

9104. മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയത്?

1950 ഡിസംബർ 10 മുതൽ

9105. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?

അന്നാ മൽഹോത്ര

9106. ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?

ഈജിപ്ത്

9107. ഹീനയാനം; മഹായാനം എന്നിവ ഏതുമതത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളാണ്?

ബുദ്ധമതത്തിലെ

9108. ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം?

കരിമാടിക്കുട്ടൻ

9109. റോമിന് തീവച്ച റോമാ ചക്രവർത്തി?

നീറോ ചക്രവർത്തി

9110. പുരുഷ പുരത്തിന്‍റെ പുതിയപേര്?

പെഷവാർ

Visitor-3374

Register / Login