Questions from പൊതുവിജ്ഞാനം

9121.  UNO യുടെ ഏറ്റവും വലിയ ഘടകം?

പൊതുസഭ (general Assembly)

9122. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

പസഫിക് സമുദ്രം

9123. പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ?

സംഘം

9124. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്?

ജോണ്‍ നേപ്പിയര്‍

9125. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?

സി.എം.എസ്പ്രസ്സ് (കോട്ടയം)

9126. എറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന നഗരം?

പാരീസ്

9127. ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം?

ഇല

9128. അർജന്റിനിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

കാ സാ റോസാഡ

9129. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം?

ക്ലോറിന്‍

9130. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ മുന്നിൽ

Visitor-3799

Register / Login