Questions from പൊതുവിജ്ഞാനം

9131. ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം?

ഏഷ്യ

9132. പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ് ?

ലാക്ടിക്

9133. ഗാബോണിന്‍റെ നാണയം?

സി.എഫ്. എ ഫ്രാങ്ക്

9134. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം?

ഫിന്‍ലാന്‍ഡ്

9135. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം?

സീലാകാന്ത്

9136. കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം?

1914

9137. മാനവികതാവാദികളുടെ രാജകുമാരൻ (The Prince among the humanists) എന്നറിയപ്പെടുന്നത്?

ഇറാസ്മസ്

9138. ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

9139. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

9140. വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം?

അസറ്റിലിൻ

Visitor-3386

Register / Login