Questions from പൊതുവിജ്ഞാനം

9151. രണ്ടാം ലോക മഹായുദ്ധ രക്ത സാക്ഷി മണ്ഡപം?

കൊഹിമ യുദ്ധ സ്മാരകം.

9152. മോട്ടോർ എൻജിൻ സിലിണ്ടർ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

റേഡിയേറ്റർ

9153. വലുപ്പത്തില്‍ ഒന്നാം സ്ഥാനം ഉള്ള ജില്ല?

പാലക്കാട്

9154. വാതക രൂപത്തിൽ കാണുന്ന സസ്യ ഹോർമോൺ?

എഥിലിൻ

9155. ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?

റഷ്യ

9156. പശു ദേശീയ മൃഗമായ രാജ്യം?

നേപ്പാൾ

9157. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

ഓട്ടോപ്സി

9158. പാക്കിസ്ഥാന്‍റെ ദേശീയ വൃക്ഷം?

ദേവദാരു

9159. കേന്ദ്ര പ്രതിരോധമന്ത്രിയായ ആദ്യ മലയാളി?

വി.കെ. കൃഷ്ണമേനോന്‍

9160. ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്നത്?

ദേവദാരു

Visitor-3809

Register / Login